SPECIAL REPORT2025ലും ലക്ഷ്യമിട്ടത് ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ കൊള്ള തന്നെ; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംശയ നിഴലില്‍ തന്നെ; മറ്റ് ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യും; സ്പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ച് കടത്തിയത് എന്തിന്? എസ്ഐടി അന്വേഷണം ഉന്നതരിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 7:20 AM IST